41 thoughts on “HOW TO REDUCE BELLY FAT | FOCUS POINTS | CHANGE LIFE | MALAYALAM TIPS FITNESS | KERALA STYLE FOOD”

  1. Ikka ഈ ജിമിന്റെ സ്ഥാപനം തുടങ്ങണകിൽ യെധേകിലും പഠിക്കണോ? ക്വാളിഫൈഡ് ആവണോ please reply

  2. ചേട്ടാ ഒരു അപേക്ഷേ :വയര് കുരാക്കാൻ വേണ്ടി വി ഡോയോ അപ്‌ലോഡ്‌ ചെയ്യും പക്ഷെ അതിൽ പറയുന്നത് മൊത്തം തടി കുരയിക്കാന്ന ഉപാധി ആയിരിക്കും എന്നിക്ക് ചിലരെ അരിയാം അവർ തടി കുരവായിരിക്കും വയര് നല്ലവണ്ണം ഉണ്ട് ഇപ്പോൾ എന്നിക്ക് തന്നെ 160CM ഉണ്ട് kg 61 ആണ് ഉള്ളത് പക്ഷേ വയര് നല്ല വണം ഉണ്ട് .ദയവ് ചെയ്ത് വയര് മാത്രം കുരയാന്ന് പല മാർഗ്ഗം ഉണ്ടോ?

  3. ബ്രോ പാല് ഇൽ ബൂസ്റ്റ് ഇട്ട് കുടിച്ചൂടേ പഞ്ചസാര ഇടാതെ (ചായ കുടി നിർത്തി, ചോറ് തീറ്റി നിർത്തി )

  4. Bro reply tharand irikkaruthe kalinte vannam kurakkunnath engane ann enn parayoo e oru karanam agrahichaa dress onnum idan pattunilla so plz reply

  5. 2019 ജനുവരി 1 ൽ 89 കിലോ ആയിരുന്നു 3 മാസം കൊണ്ട് 6 കിലൊ കുറച്ചു,വൈകുന്നേരം അരി ഭക്ഷണം നിർത്തി, ഒരു മണിക്കൂർ നടത്തം പതിവാക്കി, മാസത്തിൽ ഒരു ദിവസം water fasting, ജനുവരി മുതൽ തുടങ്ങിയ ഈ diet ഇപ്പോഴും തുടരുന്നു, ഇനി ലക്ഷ്യം 75 കിലോ എന്നതാണ്

  6. ഞാൻ ഒരു അംഗ പരിമിതനാണ്.
    എന്റെ വയർ കൂടുകയും ബോഡി ഭാരം വല്ലാതെ കൂടുകയും ചെയ്യുന്നു.
    ചായ കാപി ഉപയോഗികാറില്ല.
    വൈകുന്നേരo ഒന്നും കഴിക്കില്ല.
    വെള്ളം ധാരാളo കുടിക്കും.
    ഇതൊക്കെആ നെങ്കിലും വയർ കുറയുന്നില്ല.
    Mob No 949 505 7998

  7. ബ്രോ നിങ്ങളുടെ ആദ്യത്തെ ഫോട്ടോ യിൽ കാണുന്ന കുടവയർ പോലെ ആണ് എന്റെ ശരീരം. എന്തായാലും വയർ ഒന്ന് കുറക്കണം ???

  8. hi chetta, enikk 18 years aayi ippol 94 kilos ond …diet follow cheyyunnund….carbs and fatty food completely avoid cheythirikkukayanu 2 hr gymil workout cheyyunnumund(both cardio and bodybuilding) 2 months kond oru 77 kg aakan njan enth mattangal varuthanam?

  9. വീക്കിലി 5 ഡേയ്സ് cardio exercice നു ശേഷം വയറിനു മാത്രം വർക്ഔട് ചെയ്യുന്നത് കൊണ്ട് കൊഴപ്പമുണ്ടോ

Comments are closed.

Scroll to Top